anugrahavision.com

Onboard 1625379060760 Anu

*പന്ത് തൊണ്ടയിൽ കുരുങ്ങി; വയനാട്ടിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം*

*കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോടാണ് സംഭവം. എളങ്ങോളി ജലീലിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്*.

Spread the News
0 Comments

No Comment.