anugrahavision.com

ഒരു കഥ പറയാം മത്സരം…

*ഒരു കഥ പറയാം* *മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, കഥ പറയുന്നതിന്റെ (3 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ) വീഡിയോ ചിത്രീകരിച്ച്*

*https://docs.google.com/forms/d/e/1FAIpQLSeNApHxzyo9OP8y3582bdaLhGQ1Uc0u5YlrTqCuGrQQOdj-pw/viewform?pli=1 ഗൂഗിള്‍ ഫോമില്‍ അപ്‍ലോഡ് ചെയ്യാം*
*അതോടൊപ്പം മത്സരാര്‍ത്ഥിയുടെ പേര്, ഫോട്ടോ, ജനനതീയതി, വാട്സ്‍ആപ്പ് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ഫേസ്‍ബുക്ക് പ്രൊഫൈലിന്റെ ഐ.ഡി., കഥയുടെ പേര് എന്നിവയും ഗൂഗിള്‍ ഫോമില്‍ അപ്‍ലോഡ് ചെയ്യേണ്ടതാണ്*.

*സബ്‍ജൂനിയേഴ്സ് (6മുതല്‍ 10 വയസ്സ് വരെ), ജൂനിയേഴ്സ് (11 മുതല്‍ 18 വയസ്സ് വരെ), സീനിയേഴ്സ് (19 മുതല്‍ 40 വയസ്സ് വരെ), മാസ്റ്റേഴ്സ് (40 വയസ്സിന് മുകളില്‍) എന്നീ നാല് വിഭാഗങ്ങളിലാണ് കഥ പറയാം മത്സരം സംഘടിപ്പിക്കുന്നത്*.

*വീഡിയോ അപ്‍ലോഡ് ചെയ്യുന്നതിന് മുന്‍പായി, പൊതുനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതാണ്.*

*എന്‍ട്രികള്‍ ലഭിക്കുന്നതിനുള്ള അവസാന തീയതി 2025 നവംബര്‍ 30*

Spread the News

Leave a Comment