anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് എക്സൈസ് സംഘം ട്രെയിനിൽ നടത്തിയ പരിശോധനയിൽ 50 കിലോയിൽ അധികം കഞ്ചാവ് പീടി കൂടി

പാലക്കാട്. എക്സൈസ് സ്കോഡ് ട്രെയിനിൽ നടത്തിയ പരിശോധനയിൽ. 50.440 കിലോ കഞ്ചാവ് പിടികൂടി. പൂന കന്യാകുമാരി എക്സ്പ്രസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചാക്കുകൾ കണ്ടത്. എന്നാൽ ഇവർക്ക് ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താൻ ആയിട്ടില്ല.സി ഇഒ  മാരായ ഹരിക്കുട്ടൻ, അജിത്, wceo അജിത, po(gr)അരുൺ, aei(gr)സുരേഷ് R. S എന്നിവരും പാലക്കാട് ആർ പി എഫ് സി ഐ ബി ഉദ്യോഗസ്ഥരായ എ എസ് ഐ കെ എം ഷിജു എന്നിവരും WC/RPF നിത്യ, HC/RPF K. V ഷിബു, ASI/RPF സജി അഗസ്റ്റിൻ, ASI/RPF M. സതീഷ് കുമാർ,ASI/RPF K. സതീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.

Spread the News

Leave a Comment