വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്റ്റർ എൻ.പ്രേമാനന്ദകുമാറും പാർട്ടിയും വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ AR-20-A-6799 എന്ന രജിസ്ട്രേഷൻ നമ്പരോടുകൂടിയ ബാംഗ്ലൂർ എറണാകുളം പോകുന്ന കൃഷ്, എയർ ബസിൽ ബസിന്റെ പുറക് വശത്ത് ലഞ്ച് ബാഗിൽ നിന്ന് *1* – *100* *കിലോഗ്രാം* *ഹാഷിഷ്* *ഓയിൽ* ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ടെത്തി ഓഫിസിൽ OR-NO-58/25 ആയി ഇട്ട്. കേസ് രേഖകളും തൊണ്ടിയും മേൽ നടപടികൾക്കയി പാലക്കാട് റെഞ്ച് ഓഫീസിൽ ഹാജരാക്കി.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ . ഷിബു . സിവിൽ എക്സൈസ് ഓഫിസർമാരായ സജിവ് . വിവേക് മുഹമ്മദ് ഫീ റോസ് എന്നിവർ പങ്കെടുത്തു.