anugrahavision.com

ചെർപ്പുളശ്ശേരി ഇല്ലിക്കോട്ടുകുറുശ്ശി പുത്തൻ വാരിയത്ത് എം.വി. അച്യുതൻകുട്ടി വാരിയർ (64) അന്തരിച്ചു.

ചെർപ്പുളശ്ശേരി : ഇല്ലിക്കോട്ടുകുറുശ്ശി പുത്തൻ വാരിയത്ത് എം.വി. അച്യുതൻകുട്ടി വാരിയർ (64) അന്തരിച്ചു. അച്ഛൻ : പരേതനായ ഇ.വി.രാമവാരിയർ.അമ്മ: പരേതയായ എം.വി.പാറുകുട്ടി വാരസ്യാർ .ഭാര്യ – കുശലകുമാരി.മക്കൾ – പ്രത്യക്ഷ, ഐശ്വര്യ.മരുമകൻ- വിനയ്. സഹോദരങ്ങൾ:മാധവിക്കുട്ടി, ലക്ഷ്മിക്കുട്ടി,പരേതരായ എം വി.യു.വാരിയർ,രാമൻകുട്ടി വാരിയർ, കൃഷ്ണൻകുട്ടി വാര്യർ. സംസ്‍കാരം പിന്നീട്.

Spread the News

Leave a Comment