anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

യു ഡി എഫ് ചെർപ്പുളശ്ശേരി നഗരസഭ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചെർപ്പുളശ്ശേരി. നഗരസഭയിൽ വിവിധ വാർഡുകളിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിപട്ടിക പ്രസിദ്ധീകരിച്ചു. ചെർപ്പുളശ്ശേരി നഗരസഭ ടൗൺ ഹാളിൽ നടന്ന കൺവെൻഷനിലാണ് നഗരസഭയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്

ഡിവിഷൻ ഒന്നിൽ പ്രജിത്ത് സി എം  2 ഐഷ നീല തൊടി 3 ശാരീക എം 4  ചൈതന്യ സി  5 അശോകൻ ടി 6 മിനി എ  കെ 7 സിമുത്രാ വിനോദ് 8 കെ എം ഇസാക്ക്  9 പി രാംകുമാർ 10 സുബൈദ പാറയിൽ  11 ഹാരിസ് വടക്കേക്കര  12 കെ കെ എ അസീസ് 13 കെ സുഹറാബി 14 നളിനി കെ  15       ഷാഹിന കരിമ്പഞ്ചോല 16  രാധാകൃഷ്ണൻ മാസ്റ്റർ 17 രതീദേവി കെ ടി 18 ഷിബിലത്ത് ചുങ്കോണത്ത് 19 സി.എ ബക്കർ 20 നിഷാദ് വാണിയപുര 21 ഷുക്കൂർ കളത്തിൽ 22 മുംതാസ് ഒഴു പാറ 23 പ്രമീള പൂവത്തിങ്കൽ 24 ശ്രീലജ വാഴക്കുന്നത്ത് 25 കെ ജി സ്വയംപ്രഭ 26 അനീസ് തോപ്പയിൽ 27  ജുവൈരിയ തൊടുകാട്ടിൽ  28 വിനോദ് കുമാർ പി പി 29 വാപ്പുട്ടി കുളപ്പുറത്ത് 30 അശ്വിനി കെ 31 പി സുബീഷ് 32 രശ്മി എം എസ് 33 ആമീൻ ഫാറൂഖ് ഇ വി

Spread the News

Leave a Comment