ശബരിമല. ശബരിമലയിലെ വാർത്തകളും പൂജകളും മറ്റു വിശേഷങ്ങളും കൃത്യമായും വേഗത്തിലും സത്യസന്ധതയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇത്തവണയും അനുഗ്രഹ വിഷൻ ഒരുങ്ങി കഴിഞ്ഞു. എല്ലാ വർഷങ്ങളിലും അനുഗ്രഹ സാന്നിധ്യം ശബരിമലയിൽ നിന്നും ലഭ്യമാണ്. വിശേഷം ദിവസങ്ങളിൽ വീഡിയോയും ഫേസ്ബുക്ക് യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമിലൂടെ നിങ്ങൾക്ക് ലഭ്യമാക്കും. വാർത്തകളും വിശേഷങ്ങളും അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഞായറാഴ്ച നട തുറക്കുന്നത് മുതൽ 2026 ജനുവരി 20ന് നട അടയ്ക്കുന്നത് വരെ വാർത്തകളും വിശേഷങ്ങളും ദൃശ്യങ്ങളും നിങ്ങൾക്ക് കാണാനാവും