തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയുക്ത പ്രസിഡന്റ് കെ ജയകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം. നീയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐ എ എസ്, നിയുക്ത മെമ്പർ അഡ്വക്കേറ്റ് കെ രാജു എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്തുവച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.