കെ പി വസന്ത സിംഗിൾ വുമൺ വെൽഫെയർ കമ്മിറ്റിയുടെ സംസ്ഥാന ട്രഷറർ
ചെർപ്പുളശ്ശേരി. സിപിഐഎം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ പാലക്കാട് ജില്ല ജോയിൻ സെക്രട്ടറിയുമായ കെ പി വസന്തയെ സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തു