ചെർപ്പുളശ്ശേരി. നഗരത്തിലെ പത്രം ഏജന്റ് സ്രാമ്പിക്കൽ പീതാംബരൻ 63 അന്തരിച്ചു. കച്ചേരി കുന്ന് സ്രാമ്പിക്കൽ വീട്ടിൽ പീതാംബരൻ സാംസ്കാരിക പ്രവർത്തകനും എസ്എൻഡിപിയുടെ സജീവ അംഗവുമായിരുന്നു. ഒരുമാസം മുമ്പ് വാഹന അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്നു പീതാംബരൻ. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
സ്രാമ്പിക്കൽ പീതാംബരൻ (പരേതനായ ധർമാത്മജൻ വൈദ്യരുടെ മകൻ’) (63) മനോരമ ഏൻ്റ്,. അമ്മ പരേതയായ മാധവി ‘ ഭാര്യ അമ്പിളി, മക്കൾ മിഥുന , മിഥുൻ – (മാലിദ്വീപ് ‘)മരുമകൻ – സഞ്ചു . എറണാംകുളം ‘ ‘സംസ്ക്കാരം രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ ‘