anugrahavision.com
മാസപ്പിറവി കണ്ടതിനെ തുടർന്ന് വിശ്വാസികൾക്ക് നാളെ മുതൽ പ്രതാരംഭം. ഇനിയുള്ള നാളുകൾ സഹനത്തിന്റെയും ത്യാഗത്തിന്റേതുമാണ്. വിവിധ കേന്ദ്രങ്ങളിൽ നോമ്പ് തുറകളും, പ്രാർത്ഥനകളുമായി വിശ്വാസി സമൂഹം ഒത്തുകൂടും. പള്ളികളിലും വീടുകളിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും
No Comment.