anugrahavision.com

ഇ എം എസ്സിൻ്റെ മകൾ ഡോ : മാലതി ദാമോദരൻ (87) അന്തരിച്ചു*.

ഇ എം എസ്സിൻ്റെ മകൾ ഡോ : മാലതി ദാമോദരൻ (87) അന്തരിച്ചു*.
പുലർച്ചെ മൂന്നര മണിയോടെ തിരുവനന്തപുരം ശാസ്‌തമംഗലം മംഗലം ലൈനിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.

ദീർഘ കാലം തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു.

മക്കൾ: പ്രഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്റ്, ന്യൂഡൽഹി), ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്സ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ന്യൂഡൽഹി). മരുമകൾ: ഷീലാ താബോർ (എൻജിനീയർ, സൗദി”
സംസ്കാര ചടങ്ങ് നാളെ(28/09/2025) ശാന്തി കവാടത്തിൽ.

Spread the News

Leave a Comment