ചെർപ്പുളശ്ശേരി| തിരു വസന്തം 1500 എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ സംഘടിപ്പിച്ച മീലാദ് റാലി ചെർപ്പുളശ്ശേരി ടൗണിൽ നടന്നു.
അസ്വർ നിസ്കാരാനന്തരം ഒറ്റപ്പാലം റോഡ് സുന്നി മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ചറാലി ബസ്റ്റാന്റിൽ സമാപിച്ചു ചെർപ്പുളശ്ശേരി സോൺ പരിധിയിലെ നാല് സർക്കിളുകളിൽ നിന്നുള്ള സുന്നി പ്രവർത്തകർ അണി നിരന്ന റാലിയുടെ സമാപന സംഗമം എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സൈദലവി പൂതക്കാട് ഉദ്ഘാടനം ചെയ്തു.ചെർപ്പുളശ്ശേരി ഫൈസി പൂതക്കാട്, വാപ്പു മുസ്‌ലിയാർ ചളവറ, നാസർ ബാഖവി വീരമംഗലം അബൂബക്കർ മുസ്‌ലിയാർ പൂതക്കാട്, റഷീദ് സഖാഫി പട്ടിശ്ശേരി, റഫീഖ് സഖാഫി പാണ്ടമംഗലം, ശരീഫ് ചെർപ്പുളശ്ശേരി, മൊയ്തു ഹാജി വീരമംഗലം, നാസർ ബാഖവി, മൊയ്തീൻ ഹാജി ബദ്‌രിയ, സി സൈദലവി മോളൂർ, അഹമ്മദുൽ കബീർ ഹിശാമി, മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്, ഹസ്സൻ അൻവരി മാരായമംഗലം, ഖാലിദ് അൽ ഹസനി പട്ടിശ്ശേരി, വീരാൻകുട്ടി സഖാഫി പേങ്ങാട്ടിരി, മുഹമ്മദലി സഖാഫി ചളവറ, സിദ്ദീഖ് കാറൽമണ്ണ, സിറാജുദ്ദീൻ മുസ്‌ലിയാർ വീരമംഗലം, ഒ കെ മുഹമ്മദ് ആയത്തച്ചിറ, റഷീദ് സഅദി ആറ്റാശ്ശേരി, നജീബ് അഹ്സനി ചളവറ, സിദ്ദീഖ് ഫാളിലി, തുടങ്ങി സോൺ, സർക്കിൾ നേതാക്കൾ നേതൃത്ത്വം നൽകി