*സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ലഭിക്കുക. എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന* *യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവര്‍ഷം ബോണസ്*- *95,000 രൂപയായിരുന്നു*
*കടകളിലും* *ഹെഡ്ക്വാര്‍ട്ടേഴ്‌സിലുമുള്ള ക്ലീനിങ് സ്റ്റാഫിനും* *എംപ്ലോയ്‌മെന്റ് സ്റ്റാഫിനും *6,000 രൂപ ബോണസ് നല്‍കും. കഴിഞ്ഞ വര്‍ഷം ഇത് 5,000 രൂപയായിരുന്നു. ഹെഡ് ഓഫിസിലെയും* *വെയര്‍ഹൗസുകളിലെയും സുരക്ഷാ ജീവനക്കാര്‍ക്കു 12,500 രൂപയാണ് ബോണസ്.*