anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആനമങ്ങാട് കുന്നിൻമേൽ ക്ഷേത്രത്തിൽ കൊയ്ത്തുൽസവം നാളെ

പെരിന്തൽമണ്ണ. ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ കൊയ്ത്തുൽസവം നാളെ നടക്കും.
ഒറ്റപ്പാലം എം എൽ എ അഡ്വക്കേറ്റ് പ്രേംകുമാർ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്യും ശബരിമല, ചോറ്റാനിക്കര, ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് എന്നിവിടങ്ങളിൽ നിറ മഹോത്സവത്തിന് ഉള്ള കതിരുകൾ ആനമങ്ങാട് കുന്നിൻമേൽ ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് കൊണ്ടുപോകുന്നത് രാഷ്ട്രീയപ്രതിനിധികൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങി നിരവധി ആളുകൾ കൊയ്ത്തു ഉത്സവത്തിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു

Spread the News

Leave a Comment