വി എസിന് അനുശോചനം.. ചെർപ്പുളശ്ശേരിയിൽ മൗന ജാഥ നടത്തി
ചെർപ്പുളശ്ശേരി. സിപിഐഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ചെർപ്പുളശ്ശേരിയിൽ മൗന ജാഥ നടത്തി. ഏരിയ സെക്രട്ടറി നന്ദകുമാർ, നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി ജയകൃഷ്ണൻ, എം സിജു തുടങ്ങി നിരവധി നേതാക്കൾ മൗന ജാഥയ്ക്ക് നേതൃത്വം നൽകി.