anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ മീഡിയ പരിശീലന ക്യാമ്പ് നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ട്രെയിനിംഗ് ക്യാമ്പ് പ്രധാനാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ്  കെ.അജിത് തമ്പാൻ , എം.പി ഇന്ദു എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി നടത്തിയ മീഡിയ പരിശീലന ക്യാമ്പിന് റിസോഴ്‌സ് പേഴ്സൺ എം പി ഇന്ദു നേതൃത്വം നൽകി.

Spread the News

1 thought on “വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ മീഡിയ പരിശീലന ക്യാമ്പ് നടത്തി”

Leave a Comment