anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി മോഴികുന്നത്തു മന അഷ്ടമൂർത്തി നമ്പൂതിരി, (76 ) അന്തരിച്ചു

ചെർപ്പുളശ്ശേരി മോഴികുന്നത്തു മന അഷ്ടമൂർത്തി നമ്പൂതിരി, (76 വയസ്സ്)അന്തരിച്ചു.ചെർപ്പുളശ്ശേരി പുത്തനാൽ ഭഗവതി ക്ഷേത്രത്തിൽ 48 വർഷത്തോളം മേൽശാന്തി ആയിരുന്നു.പെരിന്തൽമണ്ണ എരവിമംഗലം പെരുമന ഇല്ലത്തെ സാവിത്രി അന്തർജനമാണ് ഭാര്യ ( റിട്ട അദ്ധ്യാപിക,കുന്നപ്പള്ളി എ യു പി സ്കൂൾ). സീന എം,അധ്യാപിക എ’യുപിഎസ് ചെമ്മല, ശ്രീദ എം എന്നിവരാണ് മക്കൾ. മധു പരുത്തി, രാജീവ് നല്ലേടത്ത് എന്നിവർ മരുമക്കളാണ്.
പടിഞ്ഞാറ്റുമുറി പയ്യപ്പിള്ളി മന സരോജം, മരത്തംകോട് അകഴിമന സാവിത്രി ,ശ്രീമൂലനഗരം വെടിയൂർമന ദേവകി,അങ്കമാലി കൈപ്പിള്ളിമന ആര്യ, മോഴികുന്നത്ത് പരേതനായ നാരായണൻ നമ്പൂതിരി,വെള്ളിനേഴി തേലക്കാട്ട് മന സുനന്ദ എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം ചെർപ്പുളശ്ശേരി മോഴികുന്നത്തു മന വളപ്പിൽ 13 /5/ 25 രാവിലെ 9 മണിക്ക് നടക്കും.

Spread the News

Leave a Comment