anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആദർശ സമ്മേളന പ്രചാരണാർഥം ബൈക്ക് റാലി സംഘടിപ്പിച്ചു

ചെർപ്പുളശ്ശേരി | സമസ്ത സെൻറിനറി ആഘോഷങ്ങളുടെ ഭാഗമായി മനുഷ്യർക്കൊപ്പം കർമസായികം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ ഇന്ന് പേങ്ങാട്ടിരിയിൽ നടത്തുന്ന ആദർശ
സമ്മേളനത്തിന്റെ ഭാഗമായി ചെർപ്പുളശ്ശേരി ടൗൺ മുതൽ പേങ്ങാട്ടിരി വരെ ബൈക്ക് റാലി സംഘടിപ്പിച്ചു അബൂബക്കർ മുസ്‌ലിയാർ പൂതക്കാട്, റഷീദ് സഖാഫി പട്ടിശ്ശേരി റഫീഖ് സഖാഫി പാണ്ടമംഗലം, സ്വാലിഹ് മോളൂർ, നേതൃത്വം നൽകി റഫീഖ് മാസ്റ്റർ കയ്ലിയാട് ഉദ്ഘാടനം ചെയ്തു സോണിലെ മുഴുവൻ യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്തു

Spread the News

4 thoughts on “ആദർശ സമ്മേളന പ്രചാരണാർഥം ബൈക്ക് റാലി സംഘടിപ്പിച്ചു”

Leave a Comment