anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ ആദർശ സമ്മേളനം വെള്ളിയാഴ്ച

മനുഷ്യർക്കൊപ്പം കർമസായികം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ ആദർശ സമ്മേളനം  വെള്ളിയാഴ്ച  രാത്രി ഏഴ് മണിക്ക് പേങ്ങാട്ടിരി സെൻററിൽ നടക്കും
ആദർശ സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും സംസ്ഥാന സാരഥികൾക്ക് സ്വീകരണം നൽകും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സി മുഹമ്മദ് ഫൈസി, പി എസ് കെ മൊയ്തു ബാഖവി മാടവന, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈദലവി ചെങ്ങര, അബ്ദു റഷീദ് സഖാഫി കുറ്റ്യാടി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ, ശൗക്കത്താ ഹാജി, അബൂബക്കർ ബാഖവി നാട്ട്യമംഗലം, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, അബ്ദു റഷീദ് അശ്റഫി ഒറ്റപ്പാലം, സൈദലവി പൂതക്കാട്, അബൂബക്കർ മുസ്‌ലിയാർ പൂതക്കാട്, റഷീദ് സഖാഫി പട്ടിശ്ശേരി, മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്, റഫീഖ് സഖാഫി പാണ്ടമംഗലം, ശരീഫ് ചെർപ്പുളശ്ശേരി, അശ്റഫ് ചെർപ്പുളശ്ശേരി, റഫീഖ് കൈലിയാട്, പങ്കെടുക്കും

Spread the News

1 thought on “കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ ആദർശ സമ്മേളനം വെള്ളിയാഴ്ച”

Leave a Comment