ലയൺസ് ക്ലബ്ബ് ചെർപ്പുളശ്ശേരിയുടെ സർവ്വീസ് പ്രോജക്റ്റിന്റെ ഭാഗമായി July 28 ചൊവ്വാഴ്ച കാലത്ത് 10 മണി മുതൽ 12 മണിവരെ ചെർപ്പുളശ്ശേരി കാവുവട്ടം ലയൺസ് ക്ലബ് ഓഫീസിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ചെർപ്പുളശ്ശേരി ഗവ:ആയുർവേദ ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാരും , ആയുർവേദ പ്രവർത്തകരും പങ്കെടുക്കുന്ന ക്യാമ്പിൽ രോഗ നിർണ്ണയവും സൗജന്യമരുന്നു വിതരണവും ഉണ്ടായിരിക്കുന്നതാണ്.ലയൺസ് ക്ലബ്ബ് ചെർപ്പുളശ്ശേരിയുടെ ഓഫീസിൽ വെച്ച് നടത്തുന്ന ഈ ആയൂർവേദ ചികിത്സാ ക്യാമ്പ് പരാമാവധി ജനങൾ പ്രയോജനപ്പെടുത്തണമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു
ബന്ധപ്പെടേണ്ട Ph.No.
.999 5495888
.9495134995
. 9447477254