ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എം പി ഇ എസ്) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ ഒൻപതിന് രാവിലെ പത്തിന് കാലടി മുഖ്യ കാമ്പസിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.