ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി രാഷ്ട്രീയ ഭീഷ്മാചാര്യൻ ലീഡർ കെ കരുണാകരന്റെ 108 ജന്മദിനത്തിൽ ചെറുപ്പുളശ്ശേരി ഇന്ദിരാഭവനിൽ അദ്ദേഹത്തിന്റെ ഛയ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി മണ്ഡലം പ്രസിഡന്റ് പി അക്ബർ അലി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് സെക്രട്ടറി കെപിഎം മുഹമ്മദാലി മണ്ഡലം സെക്രട്ടറി കെ ആർ ലക്ഷ്മണൻ . കെ സതീഷ് . സുഭാഷ് മഞ്ചക്കൽ. എം പി ശരീഫ് തുടങ്ങി മറ്റു പ്രമുഖരും സംസാരിച്ചു