anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പൊതി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി ശബരി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്

ചെർപ്പുളശ്ശേരി.   അടക്കാപുത്തൂർ ശബരി പി ടി ബി ഹയർ സെക്കൻഡറി സ്കൂൾ  NSS യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായി പൊതി സ്കൂൾ ലൈബ്രറിയിലേക്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ കൈമാറി. പ്രിൻസിപ്പൽ ടി ഹരിദാസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അഞ്ജു എം, ഹെഡ്മാസ്റ്റർ കെ കൃഷ്ണനുണ്ണി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

IMG 20260704 WA0074

 

Spread the News

Leave a Comment