ചെർപ്പുളശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈ വർഷം Plus Two / VHSE വിജയിച്ച വിദ്യാർത്ഥികൾക്കായി “Path Finder @2026” കരിയർ ഗൈഡൻസ് & അനുമോദന പരിപാടി സംഘടിപ്പിക്കുന്നു.
✅ കരിയർ മാർഗനിർദേശം
✅ വിവിധ കോഴ്സുകളെക്കുറിച്ചുള്ള വ്യക്തമായ പരിചയം
✅ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സൽക്കാരവും
📌 പങ്കെടുക്കാൻ താഴെ നൽകിയിരിക്കുന്ന Google Form-ൽ രജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ അധികാരികൾ അറിയിച്ചു.
https://forms.gle/ypfCrQWitK6wkBXL8