മാരായമംഗലം വളയം മൂച്ചി അങ്ങേക്കര വീട്ടിൽ അബ്ദുൽ നാസറിനെ 33 കാപ്പ കേസിൽ പോലീസ് പിടികൂടി
ചെർപ്പുളശ്ശേരി. മാരായമംഗലം വളയം മൂച്ചി അങ്ങേക്കര വീട്ടിൽ അബ്ദുൽ നാസർ 33 കാപ്പ കേസിൽ പോലീസ് പിടികൂടി ജയിലിൽ അടച്ചു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് നാസറിനെ പാർപ്പിച്ചിട്ടുള്ളത്.