തൃത്താല എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മനോഹരൻ കെ എ യും പാർട്ടിയും ചേർന്ന് PERINGOD MAE/51/11 -)0 നമ്പർ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഉദ്ദേശം 12 മീറ്റർ മാറി പൊതു തോടിൽ ഇടത് വശം പനയുടെ സമീപം വച്ച് 18 ലിറ്റർ കൊള്ളുന്ന 2 പ്ലാസ്റ്റിക് കുടങ്ങളിലായി 36 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ ഒളിപ്പിച്ചു വച്ചത് കണ്ടു പിടിച്ച് u/s 55(g) of Kerala abkari act 1077 പ്രകാരം ക്രൈം നമ്പർ 54/2026 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുബീഷ്. പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ്.ഇ. വി, അശ്വന്ത്. സി കെ , എന്നിവർ പങ്കെടുത്തു.