anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആനമങ്ങാട് എടത്തറയിൽ  എടത്തറ തൊടി ഗോവിന്ദൻ എഴുത്തശ്ശൻ ( 91 ) അന്തരിച്ചു.

ആനമങ്ങാട് എടത്തറയിൽ  എടത്തറ തൊടി ഗോവിന്ദൻ എഴുത്തശ്ശൻ ( 91 )അന്തരിച്ചു. സാംസ്‌കാരം 13.6.2026 ശനി
വീട്ടുവളപ്പിൽ.  മക്കൾ. സത്യനാരായണൻ,
അയ്യപ്പൻ,
ഗിരിജ, അനിത, ലളിത.
മരുമക്കൾ
പുഷ്പ (അംഗൻവാടി ടീച്ചർ ചെത്തനാംകുർശ്ശി).
മീനാകുമാരി (നഴ്‌സ് E M S ഹോസ്പിറ്റൽ).
വിശ്വനാഥൻ, രാമചന്ദ്രൻ, രാജൻ ബാബു.

Spread the News

Leave a Comment