anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഒടമല മഖാം നേർച്ച സമാപിച്ചു

പെരിന്തൽമണ്ണ: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഒടമല മഖാം നേർച്ച സമാപിച്ചു. സമാപന ദിവസമായി ഇന്നലെ നടന്ന മൗലീദ് പാരായണത്തിന് സയ്യിദ് ഹബീബുല്ല തങ്ങൾ അരക്കുപറമ്പ് നേതൃത്വം നൽകി. മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷനായി.

ഉസ്മാൻ ദാരിമി,മുഹമ്മദലി ഫൈസി ചെത്തല്ലൂർ, മുസ്തഫ ബാഖവി, ഒ. കെ. എം മൗലവി ആനമങ്ങാട് അബ്ദു ഹാജി മംഗലശ്ശേരി, അബ്ബാസ് അൻവരി, ഷറഫുദ്ദീൻ ഫൈസി, റസാഖ് ഫൈസി പരിയാപുരം, സി.കെ മുഹമ്മദ്‌ ഹാജി, ഷമീർ ഫൈസി ഒടമല,അഷ്‌റഫ്‌ മൗലവി, ഹമീദ് ഹാജി, ഫവാസ് ഹുദവി,ജലീൽ ഹുദവി, ഷൗക്കത്തലി മദനി എരവിമംഗലം, കെ.കെ യൂസഫ്,ആലി കണ്ണാടി, വി. ഷബീർ,പി.കെ അഷ്‌റഫ്‌, കെ.ടി ബഷീർ,സത്താർ മാസ്റ്റർ പങ്കെടുത്തു.

നൽകുന്നു

Spread the News

Leave a Comment