anugrahavision.com
മലപ്പുറം ഒളവട്ടൂർ എച്ച്.ഐ.ഒ.എച്ച്.എസ്.എസ് സ്കൂളിലെ ഹയർസെക്കന്ററി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. യോഗ്യരായവർ ജൂൺ 2 രാവിലെ 9.30ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 9746118170.
Comment
Save my name, email, and website in this browser for the next time I comment.