ചെർപ്പുളശ്ശേരി കാവുവട്ടം ശ്രീശബരീശം വി.സി. നാരായണ അയ്യർ (80) (റിട്ടയേർഡ് കൊച്ചിൻ ദേവസ്വം ബോർഡ്) നിര്യാതനായി. സംസ്കാരം നാളെ (30.04.26) തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ : അനന്തലക്ഷ്മി (റിട്ടയേർഡ് മ്യൂസിക്ക് ടീച്ചർ, വല്ലപ്പുഴ ഹൈസ്ക്കൂൾ), മക്കൾ : ഹരിപ്രസാദ്, ധന്യ, ഗിരീഷ്, മരുമക്കൾ : പ്രിയങ്ക, അജയ്കുമാർ