anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ച് റാപ്പര്‍ വേടന്‍

WhatsApp Image 2026 03 25 at 7.20.55 PM

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ച് റാപ്പര്‍ വേടന്‍. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും വേടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

റാപ്പർ വേടൻ ഡി കെ ശിവകുമാറിനെ സന്ദർശിച്ചത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവമാണ്. “കൂടുതൽ ശത്രുക്കൾ ഉണ്ടാകുമ്പോൾ കൂടുതൽ ശക്തരാവും” എന്ന് പറഞ്ഞുകൊണ്ട് വേടൻ ശിവകുമാറിനെ സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി

ഡി കെ ശിവകുമാർ കർണാടകയുടെ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ്. കർണാടക പി.സി.സി. പ്രസിഡന്റായും അദ്ദേഹം പ്രവർത്തിക്കുന്നു

ഡി കെ ശിവകുമാര്‍ കാണുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു എന്ന് വേടന്‍ കുറിച്ചു.

Spread the News

Leave a Comment