anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മൈസൂരുവിൽ ബസ് അപകടം: 4 മലയാളികൾക്ക് ദാരുണാന്ത്യം;

കോഴിക്കോട്-ബെംഗളൂരു സ്ലീപ്പർ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിമൈ സൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ (PK Travels) സ്വകാര്യ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാമനഗര ജില്ലയിലെ ചന്നപട്ടണയ്ക്ക് സമീപം പുലർച്ചെ 4.10-ഓടെയായിരുന്നു അപകടം. 

Spread the News

Leave a Comment