രാഷ്ട്രീയ എതിരാളികളെ വളരെയധികം പിന്നിലാക്കി ചിറ്റൂർ നിയോജക മണ്ഡലംയു. ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. പട്ടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് രാവിലെ(22-3-2026 ) സുമേഷ് അച്യുതൻ പര്യടനം നടത്തി. പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽക്കണ്ട് അവരുടെ പ്രശ്നങ്ങൾ വിലയിരുത്തി. പെരുമാട്ടി പഞ്ചായത്തിലെ പാറക്കളം, അണ്ണാക്കോട്, പനംകുളമ്പ്, കരിമ്പാറച്ചാല്, വേമ്പറ, കോരിയോർച്ചള്ള എന്നിവിടങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളെ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.