anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഷോർണൂരിൽ

ഷൊർണൂർ. എൻ ഡി എ സ്ഥാനാർത്ഥി ശങ്കു ടി ദാസിനെ വിജയിപ്പിക്കാൻ വേണ്ടി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് ഷോർണൂരിൽ എത്തും. രാത്രി എട്ടുമണിക്ക് ഷോർണൂരിന്റെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപി നേരിട്ട് എത്തി വോട്ടർമാരെ കാണും.

Spread the News

Leave a Comment