പട്ടാമ്പി, . അഡ്വക്കേറ്റ് & നോട്ടറി, കെ പി. രവീന്ദ്രനാഥ്,(64) കൂറ്റുപറമ്പിൽ അന്തരിച്ചു. . ഭാര്യ ഗീത രവീന്ദ്രനാഥ്, മക്കൾ രഞ്ജിത്ത്, വിഷ്ണു, മരുമക്കൾ ശില്പ, മീനാക്ഷി, പേരമകൻ ഹർത്തേജസ്.. പട്ടാമ്പിയിൽ ആദ്യ കാലത്ത് ഔവർ college ന്റെ പ്രിൻസിപ്പാളായിരുന്നു.. സംസ്ക്കാരം നാളെ കാലത്ത് 10 മണിക്ക് ശാന്തി തീരത്ത്