anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേരള സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് മടങ്ങി

കൊച്ചി. കേരള സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്നു, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, വ്യവസായ നിയമ കയർ വകുപ്പു മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ ജി പ്രിയങ്ക എന്നിവർ സമീപം*

Spread the News

Leave a Comment