anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പി കെ ശശി സിപിഐഎമ്മിൽ നിന്നും പുറത്തേക്ക്

പാലക്കാട്. വിമത കൺവെൻഷനിൽ ജില്ലാ സെക്രട്ടറിക്കെതിരെ പരാമർശം നടത്തിയതിന്റെ പേരിലും മാർക്സിസ്റ്റ് കൂട്ടായ്മ എന്ന പേരിൽ സമാന്തര പരിപാടി സംഘടിപ്പിച്ച പേരിലും പി കെ ശശിയെ സിപിഐഎമ്മിൽ നിന്നും പുറത്താക്കി. പി കെ ശശിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സ്ഥിതിക്ക് ഇനിയുള്ള ദിവസങ്ങളിൽ പാലക്കാട് ശശി തരംഗം ആഞ്ഞടിക്കും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ ശശി തരംഗം ഏറെ ചലനങ്ങൾ പാലക്കാട് ജില്ലയിൽ സൃഷ്ടിക്കും എന്നും ഇതോടകം ഉറപ്പായി കഴിഞ്ഞു.

Spread the News

Leave a Comment