ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡിൽ പുലാത്തറക്കൽ മുഹമ്മദ് കുട്ടി (82) നിര്യാതനായി.
പഞ്ചായത്ത് വകുപ്പ് റിട്ടയേ
ർഡ് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ഫാത്തിമ
മക്കൾ: ആമിന, സമീർ, സജീർ , ജസ്ന
മരുമക്കൾ:അമീർ, അഷ്റഫ്, സനാദി
സഹോദരങ്ങൾ: യൂസുഫ്, സൈതലവി, ഹംസ, ഡോ: ഹമീദ്, സാദിഖലി, ഖദീജ, ആമിന, സാജിത പരേതരായ അലി, ആയിഷ .