anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നവീകരിച്ച ചെർപ്പുളശ്ശേരി ടൗണിന്റെ ഉദ്ഘാടനം ഞായറാഴ്ച

ചെർപ്പുളശ്ശേരി. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 37. 97 കോടി രൂപ ചിലവഴിച്ച് നെല്ലായ മുതൽ കച്ചേരി കുന്നു വരെ ടൗൺ നവീകരിച്ചതിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ പി മമ്മി കുട്ടി എംഎൽഎ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും.

Spread the News

Leave a Comment