anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

‘ I C U” (ഐ സി യു) ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘ ‘താന്തോന്നി” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന

കഥാപാത്രങ്ങളാക്കി
ജോർജ് വർഗീസ്
സംവിധാനം ചെയ്യുന്ന ” I C U ” (ഐ സി യു) എന്ന ചിത്രത്തിൻ്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ
തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
മുരളി ഗോപി, ശ്രീകാന്ത് മുരളി,മീര വാസുദേവ്,നവാസ് വള്ളിക്കുന്ന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ
സന്തോഷ് കുമാർ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
സി ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം-ജോസ് ഫ്രാങ്ക്‌ളിൻ,
എഡിറ്റിംഗ്-ലിജോ പോൾ,പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ,
കലാസംവിധാനം- ബാവ,കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ,മേക്കപ്പ്-റോണക്സ് സേവ്യർ,
സൗണ്ട് ഡിസൈൻ- വിക്കി,കിഷൻ,
ശബ്ദമിശ്രണം-എം ആർ രാജാകൃഷ്ണൻ,
മാർക്കറ്റിംഗ്- ബ്രിംഗ്ഫോർത്ത്,പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment