anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ ഇ ന്ന്

ചെർപ്പുളശ്ശേരി. പുത്തനാൽക്കല് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ ഇന്ന് നടക്കും. ഉച്ചയ്ക്കുശേഷം 3 ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ പകൽ പൂരം അരങ്ങേറും. വിവിധ കലാരൂപങ്ങൾ ഉൾപ്പെടുത്തിയ നഗരപ്രദക്ഷിണം കാണാനായി തട്ടക ദേശത്തു നിന്നും ആയിരങ്ങൾ പങ്കെടുക്കും. വൈകുന്നേരം 5 30ന് സോപാനസംഗീതം ക്ഷേത്രത്തിൽ അരങ്ങേറും. വൈകുന്നേരം 7 മണിക്ക് ഗാനമേളയും നടക്കും.

Spread the News

Leave a Comment