anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ ചിലവ് കണക്ക് സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

തദ്ദേശ പൊതുതിതിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ (ജനുവരി 12 ) അവസാനിച്ചു. മത്സരിച്ച 75627 സ്ഥാനാർത്ഥികളിൽ ഓൺലൈനായി
ആകെ 56173 പേർ കണക്ക് സമർപിച്ചിട്ടുണ്ട് .
ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് , അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ പക്കൽ നേരിട്ട് സമർപ്പിക്കാനും അവസരം നൽകിയിരുന്നു. നേരിട്ട് സമർപിച്ച കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് ജനുവരി 31 നകം ഓൺലൈനിൽ റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

Spread the News

Leave a Comment