anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മാരായമംഗലം സൗത്ത് വിളക്കത്തലപ്പടി വി സി ചന്ദ്രൻ  നിര്യാതനായി.

ചെറുപ്പുളശ്ശേരി. മാരായമംഗലം സൗത്ത് വിളക്കത്തല പടി വി സി ചന്ദ്രൻ  നിര്യാതനായി. ഭാര്യ : ജാനു. മക്കൾ: സജിത, ലസിത,സുഹിത.മരുമക്കൾ: സുരേഷ്,സനൂപ്,കൃഷ്ണകുമാർ.

സംസ്ക്കാരം ഉച്ചക്ക് ശേഷം ഷൊർണ്ണൂർ ശാന്തിതീരത്ത് നടത്തി

Spread the News

Leave a Comment