anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മകരവിളക്ക്: ഇതുവരെ 2,92,555 അയ്യപ്പഭക്തർ ശബരിമലയിൽ ദർശനം നടത്തി*

ശബരിമല. ഇന്നലെ (ജനുവരി 1) വൈകിട്ട് 6 മുതൽ ഇന്ന് (ജനുവരി 2) വൈകിട്ട് 7 വരെ 75,267 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ 2,92,555 അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്.
മകരവിളക്കിന് നട തുറന്ന ഡിസംബർ 30ന് 57,256 പേരാണ് ദർശനം നടത്തിയത്.

Spread the News

Leave a Comment