anugrahavision.com
ചെർപ്പുളശ്ശേരി. കൃഷ്ണപ്പടി കൈലിയാട് റോഡിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ 29 30 തീയതികളിൽ പൂർണമായും ഗതാഗത സ്തംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Comment
Save my name, email, and website in this browser for the next time I comment.