കാഞ്ഞിരപ്പുഴ ഇടതുകരക്കനാൽ നാളെ തുറക്കും.. വെള്ളിനേഴി മുതൽ ചളവറ വരെ ജലം ലഭിക്കും
ചെർപ്പുളശ്ശേരി നാളെ (10/12/2025) രാവിലെ 10 മണിക്ക് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുകര പ്രധാന കനാൽ ചളവറ കയിലിയാട് അമ്പലപ്പാറ, ഒറ്റപ്പാലം,അനങ്ങനടി, വെള്ളിനഴി, ഒങ്ങുന്തറ എന്നീ സ്ഥലങ്ങളിലേക്ക് ജലവിതരണം നടത്തുവാൻ ആയി തുറക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു