anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കോട്ടക്കൽ ഇന്ത്യൻ ഓയിൽ പമ്പിൽ കാറിന് തീപിടിച്ചു.. ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

കോട്ടക്കൽ. ഇന്ത്യൻ ഓയിൽ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ വാഗണർ കാർ പെട്രോൾ അടിച്ചു കൊണ്ടിരിക്കുമ്പോൾ തീ പിടിക്കുകയും തീ പടർന്നതോടെ കാറിൽ ഉണ്ടായിരുന്ന കുടുംബം കുട്ടികളടക്കം ഓടി രക്ഷപ്പെടുകയും ചെയ്തു. പെട്രോൾ പമ്പ് ജീവനക്കാർ സന്ദർഭോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

Spread the News

Leave a Comment