anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എക്സൈസ് സംഘം വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ബസ്സിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി

 വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്റ്റർ എൻ.പ്രേമാനന്ദകുമാറും പാർട്ടിയും വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ AR-20-A-6799 എന്ന രജിസ്ട്രേഷൻ നമ്പരോടുകൂടിയ ബാംഗ്ലൂർ എറണാകുളം പോകുന്ന കൃഷ്, എയർ ബസിൽ ബസിന്റെ പുറക് വശത്ത് ലഞ്ച് ബാഗിൽ നിന്ന് *1* – *100* *കിലോഗ്രാം* *ഹാഷിഷ്* *ഓയിൽ* ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ടെത്തി   ഓഫിസിൽ OR-NO-58/25 ആയി ഇട്ട്.  കേസ് രേഖകളും തൊണ്ടിയും മേൽ നടപടികൾക്കയി പാലക്കാട് റെഞ്ച് ഓഫീസിൽ ഹാജരാക്കി.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ . ഷിബു . സിവിൽ എക്സൈസ് ഓഫിസർമാരായ സജിവ് . വിവേക് മുഹമ്മദ് ഫീ റോസ് എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment