anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി എസ്എൻ ഡിപി ഓഫീസിൽ ഗുരുദേവൻ പ്രതിഷ്ഠാദിന ചടങ്ങ്

ചെർപ്പുള്ള ശ്ശേരി S N D P ശാഖയിൽ പ്രവർത്തിച്ചു വരുന്ന
ശ്രിനാരായണ ഗുരുദേവൻ്റെ 2 -ാം വാർഷിക പ്രദിഷഠാ ദിനം അതിവിപുലമായി ആഘോഷിച്ചു. പ്രത്യേക പൂജാതി കർമ്മങ്ങളോടു കൂടി നടത്തപെടുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി കുളപ്പുള്ളിപറക്കുട്ടി കാവിൽ മേൽശാന്തി  സുബേഷ് നേതൃത്വം നൽകി. രാവിലെ ഗണപതി ഹോമം, ഉഷ പൂജ , നവ കലശം, ബ്രഹമകലശം, ഗുരു പുഷ്പാഞ്ജലി എന്നിവ നിരവതി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടത്തി. അതിനു ശേഷം പ്രസാദ ഊട്ടും ഉണ്ടായി. ചടങ്ങിന് ശാഖാ ഭാരവാഹികൾ പ്രസിഡണ്ട് കരിപ്പാടത്ത് രാമചന്ദ്രൻ, സെക്രട്ടറി അങ്ങാടിക്കുന്നത് ഹരിദാസൻ ,വൈസ് പ്രസിഡണ്ട് മുത്തപ്പൻ വിജയൻ മറ്റു കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

Spread the News

Leave a Comment